|
From: | Aiśwarya KK |
Subject: | Re: [Www-ml-gnu-malayalam-project-public] Another communication channel for the team |
Date: | Sun, 6 Oct 2019 16:12:51 +0200 |
User-agent: | Mozilla/5.0 (X11; Linux x86_64; rv:68.0) Gecko/20100101 Thunderbird/68.1.1 |
അനുപ, ഡസ്ക്ടോപ്പ് വേർഷൻ ഇൻസ്റ്റാൾ ചെയ്യാനാണ് ബുദ്ധിമുട്ടുണ്ടാവുക. റയോട്ട് പാക്കേജുകൾ ചുരുക്കം ചില ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കു മാത്രമെ ലഭ്യമായിട്ടുള്ളു. ഇതിനു ചിലപ്പോൾ സഹായം വേണ്ടിവന്നേക്കാം. തർജ്ജിമ ചെയ്യുന്ന മെഷീനിൽ തന്നെയാണു റയോട്ട് ഉള്ളതെങ്കിൽ (ബ്രൗസറിൽ എപ്പോഴും ലോഗിൻ ചെയ്യാൻ ഇഷ്ടമല്ലാത്തവർക്ക്), ചില വാക്യങ്ങളിലൊക്കെ സംശയം വരുമ്പോൾ കോപ്പി ചെയ്തു റയോട്ടിൽ ചർച്ച ചെയ്യാമല്ലൊ. ഐശ്വര്യ
[Prev in Thread] | Current Thread | [Next in Thread] |