www-ml-gnu-malayalam-project-public
[Top][All Lists]
Advanced

[Date Prev][Date Next][Thread Prev][Thread Next][Date Index][Thread Index]

Re: [Www-ml-gnu-malayalam-project-public] Review - licenses/copyleft.htm


From: aiswarya
Subject: Re: [Www-ml-gnu-malayalam-project-public] Review - licenses/copyleft.html
Date: Thu, 25 Jul 2019 23:53:37 +0200
User-agent: Mozilla/5.0 (X11; Linux x86_64; rv:60.0) Gecko/20100101 Thunderbird/60.7.2

String 5: typo - സഹകരമില്ലാത്ത

   നിർദ്ദേശം- അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താനും, അതില്‍ നിന്നുള്ള ഫലം കുത്തക ഉത്പന്നമായി വിതരണം ചെയ്യാനും കഴിയും

string 6: typo - സോഫ്റ്റ്‍വെയര്‍ , എടുത്തുമാറ്റാൻ, മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്ര്യം നല്‍കണം (തൊട്ടടുത്ത വാക്യത്തിലും അതേ തിരുത്തുണ്ടു്)

string 8: സഹകരിക്കാൻ, എന്തും ചെയ്യാ, ആഗ്രമുണ്ടായിരിക്കാം

string 10: പകര്‍പ്പവകാശത്തില്‍

string 13: പബ്ലിക് ലൈസന്‍സി

    നിർദ്ദേശം- ഗ്നൂ ജിപിഎല്‍ എന്ന ചുരുക്കപ്പേരിലും അറിയപ്പെടും : ഈ വാക്യത്തിൽ ഭാവികാലത്തിനു പകരം വ‍ർത്തമാനകാലമാണു് വരേണ്ടതു്.

     എന്തുകൊണ്ട് എഫ് എസ് എഫിനു് പകര്‍പ്പവകാശ കര്‍ത്തവ്യങ്ങള്‍ കോൺട്രിബ്യൂട്ടർമാരില്‍ നിന്നും കിട്ടുന്നു

string 14: സോഴ്സ്‍ കോ‍ഡും (source code എന്ന ഇംഗ്ലീഷ് പദം മലയാളത്തിൽ സോഴ്സ്കോഡ് എന്നെഴുതുന്നതു് ശരിയാണെന്നു തോന്നുന്നില്ല)

string 15: കുറച്ചെണ്ണം

There are more corrections. But it is inconvenient to keep track if I list all those here. So I am adding you as a member of the project. Then please update the file with above corrections, read yourself the file once again and correct it and then send that file to the task tracker (https://savannah.gnu.org/task/?15328). And then we can open new corrections in the bug tracker so that we can keep track of those in a better way.

Thank you and welcome to the team.

Regards,

Aiśwarya

Le 25/07/2019 à 20:09, Bipin a écrit :
Hi all,


Please find the completed PO file and diff file in the attachments. Do
review and let me know your comments.


Regards,

Bipin


reply via email to

[Prev in Thread] Current Thread [Next in Thread]